കോന്നി: കോന്നി മെഡിക്കൽ കോളജിൽ 19 വിദഗ്ധ ഡോക്ടർമാരെക്കൂടി നിയമിച്ചു. അസി. പ്രഫസർ, അസോ. പ്രഫസർ തസ്തികകളിലാണ് നിയമനം. ഹൃദ്രോഗവിഭാഗത്തിൽ ഡോ. റൊണാൾഡ് വിൻസി, ത്വഗ്രോഗവിഭാഗത്തിൽ ഡോ.സബീന ജയപാലൻ. ഡോ. പി. സീന, സൈക്യാട്രി വിഭാഗത്തിൽ ഡോ. പി.ജി.സജി, അനസ്തേഷ്യോളജി വിഭാഗത്തിൽ ഡോ.ബി.എസ്. രാജീവ് ബി.എസ്, ബയോകെമസ്ട്രിയിൽ ഡോ. രജിത രാമചന്ദ്രൻ ,ഡോ. ഇ.എസ്. ജിൻസ, അനാട്ടമിയിൽ ഡോ. ഡോറീസ് ജോർജ് യോഹന്നാൻ, സൈക്കോളജിയിൽ ഡോ. ജി. ലക്ഷമി, ഫാർമക്കോളജിയിൽ ഡോ. എം.എസ്. ലാലി, ഫോറൻസിക് വിഭാഗത്തിൽ ഡോ.കെ. വത്സല, കമ്യൂണിറ്റി മെഡിസിനിൽ ഡോ. കെ.എച്ച്. രജീഷ്, ജനറൽ മെഡിസിനിൽ ഡോ. ബി. പത്മകുമാർ, ഡോ. സന്തോഷ് കുമാർ, ഡോ. സജിത് സദാനന്ദൻ, ശിശുരോഗ വിഭാഗത്തിൽ ഡോ. ദേവകുമാർ, ജനറൽ സർജറിയിൽ ഡോ. കൈലാസ് നാഥൻ, ഡോ.കെ.ജി. കൃഷ്ണ കുമാർ, ഓർത്തോ പീഡിയാക്കിൽ ഡോ. തോമസ് അനിൽ ജോൺസ്, എസ്. റെജി വർഗീസ് അനസ്തേഷ്യോളജി ഡോ.കെ.എസ്. ശാന്തി, ഡോ. നീത ജോസ്, റേഡിയോ ഡയഗ് നേഷനിൽ ഡോ. എം.കെ. ജോൺ. എന്നിവരെയാണ് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, മഞ്ചേരി ,മെഡിക്കൽ കോളജിൽനിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.