മാന്നാർ: ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാമസ്ജിദിൽ മോഷണം. ഇമാമിന്റെ മുറിയിൽനിന്ന് 13,000 രൂപ കവർന്നു. ചൊവ്വാഴ്ച ഉച്ചക്ക് ളുഹ്ർ നിസ്കാര സമയത്താണ് മോഷ്ടാവ് പള്ളിയുടെ മുകൾ നിലയിലുള്ള ഇമാമിന്റെ മുറിയിൽ മോഷണം നടത്തിയത്. ജമാഅത്ത് കമ്മിറ്റി മാന്നാർ പൊലീസിൽ പരാതി നൽകി. സി.സി ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും മാസ്ക് ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്തമല്ല. ദൃശ്യങ്ങൾ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.