പ്രതിഷേധയോഗം നടത്തി

പാലാ: കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികൾക്ക് ശമ്പളം കിട്ടാത്തതിൽ കെ.ടി.യു.സി-എം പ്രതിഷേധ യോഗം നടത്തി. ജോസുകുട്ടി പൂവേലിൽ, ടി.ജെ. ജോസഫ്, ജോഷി കുര്യൻ, എം.ജി. അനിൽകുമാർ, ബെന്നി ഫ്രാൻസിസ്, സാബു കാരയ്ക്കൽ, വിൻസന്‍റ്​ തൈമുറി, സിബിൽ പുളിക്കൽ, കെ.കെ. ദിവാകരൻ നായർ, ബെന്നി ഉപ്പൂട്ടിൽ, ഷിബു കാരമുള്ളിൽ, എം.ഡി. മാത്യു, സത്യൻ പാലാ, കുര്യാച്ചൻ മണ്ണാർമറ്റം, ബിന്നിച്ചൻ മുളമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.