തെക്കേമാങ്കൂട്ടം-നിരപ്പിലയ്യത്ത് പടി പാത ഉദ്​ഘാടനം

അടൂർ: ഏഴംകുളം പഞ്ചായത്ത് മാങ്കൂട്ടം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം കോൺക്രീറ്റ് ചെയ്ത തെക്കേമാങ്കൂട്ടം-നിരപ്പിലയ്യത്തുപടി പാത നാട്ടുകാർക്ക്​ തുറന്നുനൽകി. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.എസ്. ആശാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ അംഗം മഞ്ജു ബിജു അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ആർ. ജയൻ, ആർ. രാജലക്ഷ്മി, എം. സോമനാഥൻപിള്ള, ആർ. കൃഷ്ണകുമാർ, ജലജ സജി, എം. സുതൻ, സനിലബാബു, രാധമ്മ രാജൻ, ദീപ മനോജ്, സൗമ്യ ശാമുവൽ, കിരൺ എന്നിവർ സംസാരിച്ചു. PTL ADR Road തെക്കേമാങ്കൂട്ടം-നിരപ്പിലയ്യത്തുപടി പാത ഏഴംകുളം പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ആശാ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.