എസ്.ഡി.പി.ഐ താലൂക്ക് ഓഫിസ് മാർച്ച് ഇന്ന്

റാന്നി: ഇടതുസർക്കാറിന്‍റെ നികുതി, അവശ്യവസ്തുക്കളുടെ വിലവർധന എന്നിവയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റാന്നി താലൂക്ക് ഓഫിസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തും. രാവിലെ 10.30ന്​ ഇട്ടിയപ്പറയിൽനിന്ന്​ ആരംഭിക്കുന്ന മാർച്ച് താലൂക്ക്​ ഓഫിസിനു മുന്നിൽ സംസ്ഥാനസമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.