തൃണമൂൽ കോൺഗ്രസ്​ ജില്ല ഭാരവാഹികൾ

പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്ന തൃണമൂൽ കോൺഗ്രസ്​ ജില്ല സമ്മേളനത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്‍റ്​ മനോജ്​ ശങ്കരനെല്ലൂർ അറിയിച്ചു. സുരേന്ദ്രൻ കൊട്ടുവിരത്തിൽ തിരുവല്ല ജില്ല പ്രസിഡന്‍റും വേണു കെ. നായർ അടൂർ ജനറൽ സെക്രട്ടറിയുമായി 21 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.​ ഇവരെക്കൂടാതെ കടയ്ക്കാമൺ മോഹൻദാസ്,​ കാപ്പിൽ തുളസീദാസ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.