അധ്യാപക പരിശീലനം

റാന്നി: മൂന്ന്​, നാല്​ ക്ലാസുകളിൽ നടപ്പാക്കുന്ന ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും പരിപാടിയുടെ ബി.ആർ.സിതല ഉദ്ഘാടനം റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹനൻ റാന്നി ബി.ആർ.സിയിൽ നിർവഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത അനിൽകുമാർ അധ്യക്ഷത വഹിച്ചു. ptl rni _2 brc ഫോട്ടോ: ഗണിതവിജയം വീട്ടിലും വിദ്യാലയത്തിലും റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.