പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി ഷുഹൈബ്, കൃപേഷ്, ശരത്ലാൽ അനുസ്മരണം നടത്തി. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് അഫ്സൽ വി. ഷേക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അബ്ദുൽകലാം ആസാദ്, നഗരസഭ കൗൺസിലർ റോസ്ലിൻ സന്തോഷ്, കെ.എസ്.യു ജില്ല പ്രസിഡന്‍റ് അൻസർ മുഹമ്മദ്, റന്നീസ് മുഹമ്മദ്, എം.എം.പി ഹസൻ, ഷാഫിഖ് ആനപ്പാറ, വിഷ്ണു ആർ. പിള്ള, ഹാഫിസ്, സുബിൻ വല്യന്തി എന്നിവർ സംസാരിച്ചു. phot അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.