നിർത്തിയിട്ട കാർ കത്തിനശിച്ചു

പടം............. അടൂർ: അടൂർ പഴയ ടൗൺഹാൾ നിന്ന സ്ഥലത്ത് . അടൂർ നഗരസഭാ അസി. എൻജിനീയർ റഫീഖിന്‍റെ കാറാണ് പൂർണമായും കത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വാഹനം കത്തിയത്. അടൂരിൽനിന്ന്​ അഗ്​നി രക്ഷാസേന എത്തി തീയണച്ചു. സേന ജില്ല ഓഫിസർ ഹരികുമാർ നേതൃത്വം നൽകി. ---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.