മാധ്യമം 'കുടുംബം' മാഗസിൻ

ഫോട്ടോ: കുരമ്പാല വടക്ക് അഭയ, അപ്സര കുടുംബശ്രീ അംഗങ്ങൾക്ക് മാധ്യമം 'കുടുംബം' മാഗസിന്‍റെ വിതരണോദ്ഘാടനം സ്പോൺസർ ഐ.ടി.ഐ റിട്ട. ഗ്രൂപ് ഇൻസ്ട്രക്ടർ എ. സലീം കുടുംബശ്രീ അംഗം സുമതിയമ്മക്ക്​ കൈമാറി നിർവഹിക്കുന്നു. കുടുംബശ്രീ അംഗങ്ങളായ രാജമ്മ, ബീന, അർഷിദ്, ഹസീനമോൾ, ലൈജി ഷാനവാസ്, ഷീല, അംബുജാക്ഷി അമ്മ, മാധ്യമം ബി.ഡി.ഒ അൻവർ ബാഷ, മാർക്കറ്റിങ്​ എക്സിക്യൂട്ടിവ് ഷിബു ജോസഫ്, ലേഖകൻ എ. ഷാനവാസ് ഖാൻ, യൂനിറ്റ് സർക്കുലേഷൻ മാനേജർ വി.എസ്. കബീർ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.