വൈദ്യുതി മുടങ്ങും

റാന്നി: റാന്നി നോർത്ത് സെക്ഷ​ൻ പരിധിയിൽപെട്ട മൂഴിക്കൽ, കാച്ചാണം, മാർത്തോമ ആശുപത്രി, അങ്ങാടി, എം.എൽ.എ പടി, പുളിമുക്ക്, ബൈപാസ്, മേനാംതോട്ടം, പഴവങ്ങാടിക്കര, കാവുങ്കൽ, മഞ്ഞുമാങ്കൽ, ചെമ്പൻ മുഖം, കണ്ണങ്കര ട്രാൻസ്ഫോർമർ പരിധികളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന്​ അസിസ്റ്റന്‍റ്​​ എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.