തെങ്ങിന് തീപിടിച്ചു

കൊടുമൺ: ഇടത്തിട്ടയിൽ തെങ്ങിന് തീപിടിച്ചത് അഗ്നിരക്ഷാസേന എത്തി അണച്ചു. ഇടത്തിട്ട മേലേതിൽ രാജുവിന്‍റെ പുരയിടത്തിൽനിന്ന തെങ്ങിനാണ് വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന്​​ തീപിടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.