ഒരേക്കറിലെ പുല്ലിന് തീപിടിച്ചു

അടൂർ: മിത്രപുരത്ത്​ ഒരേക്കർ പറമ്പിലെ പുല്ലിനും അടിക്കാടിനും തീ പടർന്നു പിടിച്ചത് പരിഭ്രാന്തി പരത്തി. അടൂർ അഗ്നിരക്ഷ സേന ഗ്രേഡ് അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ എസ്.എ ജോസിന്‍റെ നേതൃത്വത്തിൽ അഗ്​നിരക്ഷാസേന തീ കെടുത്തി. മിത്രപുരം ഇൻഡസ് ഷോറൂമിന് സമീപം ആയിരുന്നു സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.