പത്തനംതിട്ട: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികർക്ക് പരിക്കേറ്റു. മണ്ണീറ പ്ലാമൂട്ടിൽ കുഞ്ഞമ്മ ജോൺ( 68 ), മണ്ണീറ മാരുതി വിളയിൽ വിശ്വംഭരൻ (62) എന്നിവർക്കാണ് പരക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 7. 30 നാണ് ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങി വന്ന കുഞ്ഞമ്മയെയാണ് ആദ്യം പന്നി ആക്രമിച്ചത്. നിലവിളി ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസിയായ വിശ്വംഭരനെയും ആക്രമിച്ചു. ഇരുവരുടെയും കൈക്കും കാലിനും പൊട്ടലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പടം...... പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ വിശ്വംഭരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.