അടൂർ: പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, വാർഡ് 13 ചെറുപുഞ്ചയിൽ പറമ്പിലെ ഉണങ്ങിയ പുല്ലിനും അടിക്കാടിനും തീ പടർന്നുപിടിച്ചത് അടൂർ അഗ്നിരക്ഷ സേന നിയന്ത്രണ വിധേയമാക്കി. ഗ്രേഡ് അസി സ്റ്റേഷൻ ഓഫിസർ എസ്.എ. ജോസിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. പ്രദീപ്, എസ്. സാനിഷ്, സന്തോഷ് ജോർജ്, പ്രജോഷ്, കെ. സുരേഷ് കുമാർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. PTL ADR Fire പള്ളിക്കൽ ചെറുപുഞ്ചയിൽ പറമ്പിലെ ഉണങ്ങിയ പുല്ലിനും അടിക്കാടിനും തീ പടർന്നു പിടിച്ചത് അടൂർ അഗ്നിരക്ഷ സേന നിയന്ത്രണ വിധേയമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.