'ക്രിസ്തു നന്മയിലേക്കും അനുഗ്രഹത്തിലേക്കുമുള്ള വഴി'

കുമ്പനാട്​: നന്മയിലേക്കും അനുഗ്രഹത്തിലേക്കുമുള്ള വഴിയാണ് യേശു ക്രിസ്തു എന്ന് ഐ.പി.സി ജനറൽ വൈസ് പ്രസിഡൻറ്​ വിൽസൺ ജോസഫ് പറഞ്ഞു. കുമ്പനാട് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ജോയ് അധ്യക്ഷത വഹിച്ചു. തോംസൺ കെ.മാത്യു, ബാബു ചെറിയാൻ എന്നിവരും സംസാരിച്ചു. രാവിലെ നടന്ന സൺഡേ സ്കൂൾ വാർഷിക സമ്മേളനത്തിൽ ഡയറക്ടർ കുര്യൻ ജോസഫ് അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.