സൈക്ലിങ് മത്സരം

പത്തനംതിട്ട: ജില്ല ഒളിമ്പിക്സ് ഗെയിംസിന്‍റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്‌ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക്സ് അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. ജില്ല സൈക്ലിങ് അസോ. സെക്രട്ടറി എൻ. ചന്ദ്രൻ, സി.ഡി ജയൻ, അഡ്വ. രാജീവ്‌, ബിജുരാജ്, ജയൻ, ബിനു എന്നിവർ സംസാരിച്ചു. പുരുഷ വിഭാഗത്തിൽ ബിനോ എബ്രഹാം ബോബി, പ്രിയനന്ദൻ, ഓഷോ എന്നിവർ ആദ്യ മുന്നുസ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത വിഭാഗത്തിൽ നിയ സാറാ കുഞ്ഞുമോൻ, ശ്രീലക്ഷ്മി, സൂര്യ സന്തോഷ്‌, അഭിരാമി തുടങ്ങിയവർ ആദ്യ സ്ഥാനങ്ങൾ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.