തിരുവല്ല: ജില്ല ഒളിമ്പിക്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 13 മുതൽ പത്തനംതിട്ട, തിരുവല്ല, റാന്നി, ഇരവിപേരൂർ, പന്തളം എന്നിവിടങ്ങളിലായി നടന്നുവന്ന . ശനിയാഴ്ച രാവിലെ തിരുവല്ലയിൽ നടന്ന സമാപന സമ്മേളനം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു. അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ അധ്യക്ഷനായി. സനൽ ജി.പണിക്കർ, മാത്യുസ് കെ.ജേക്കബ്, ജോയി പൗലോസ്, റെന്നി വർഗീസ്, കുര്യൻ ഫിലിപ് എന്നിവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ഫൈനലിൽ പത്തനംതിട്ട സി.ടി.എഫ്.സി തിരുവല്ല മാർത്തോമ കോളജിനെ പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.