വെച്ചൂച്ചിറയിൽ തെറപ്പി സൻെറർ ആരംഭിച്ചു റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ആരംഭിച്ച തെറപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. രമാദേവി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ രാജി വിജയകുമാർ, സോജി വി. ജോൺ, സാബു പുല്ലാട്ട്, ഷൈനു ചാക്കോ, എസ്. ദീപ, രാജശ്രീ, അഞ്ജന രഞ്ജിത് എന്നിവർ സംസാരിച്ചു. വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് എൽ.പി സ്‌കൂളിലാണ് തെറപ്പി സൻെറർ പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 48 കുട്ടികൾക്ക് പ്രയോജനം ലഭിക്കും. സമഗ്രശിക്ഷ കേരളം റാന്നി ബി. ആർ. സി യുടെ നേതൃത്വത്തിലാണ് തെറപ്പി സെന്‍ററിന്‍റെ പ്രവർത്തനം. Ptl rni _1 വെച്ചൂച്ചിറയിൽ ആരംഭിച്ച തെറപ്പി സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.