അഗ്​നിരക്ഷാസേനക്ക് പുതിയ വാഹനം

ചെങ്ങന്നൂർ: അഗ്​നിരക്ഷാസേന നിലയത്തിന്​ പുതിയ വാഹനം. വാട്ടർ ടെൻഡർ (ഫയർ എൻജിൻ) ആണ്​ അനുവദിച്ചത്​. മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. 5000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും നാല് ഡെലിവറി വഴിയും ഒരു മോണിറ്റർ വഴിയും വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള ഹൈപ്രഷർ പമ്പും ഘടിപ്പിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.