കവിത കളരിയും രചന ശിൽപശാലയും

പന്തളം: പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ്​ റൂമിന്‍റെ ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക്​ നടത്തി. രക്ഷാധികാരി കെ.എൻ.ജി. നായർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് എസ്‌.കെ. വിക്രമൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. മീരാസാഹിബ്, കവി അടൂർ രാമകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. ഗോപിനാഥൻ നായർ, പി.ജി. രാജൻ ബാബു, സന്തോഷ് , ടി. ശാന്തകുമാരി, ഒ. പ്രദീപ്, ടി.എസ്. ശശിധരൻ, എം. രതീഷ് കുമാർ, അശ്വിൻ, മിഥുൻ, അർജുൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: പബ്ലിക് ലൈബ്രറിയിൽ കുട്ടികൾ സംഭാവന നൽകിയ കളിയുപകരണങ്ങൾ എസ്. മീരാസാഹിബ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.