കോന്നി: താലൂക്ക് ആശുപത്രിയിലും താലൂക്ക് ഓഫിസിലും കോവിഡ് പടരുന്നു. ആശുപത്രിയില്‍ ഏഴോളം ജീവനക്കാര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏഴ് ദിവസമാണ് ക്വാറന്‍റീന്‍ അനുവദിച്ചത്. ഇത് കഴിഞ്ഞാല്‍ ഉടന്‍ ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായുംവരുന്നു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.