വാഴകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

അടൂർ: ഏനാദിമംഗലം കൃഷിഭവനിൽ ആർ.കെ.വി.വൈ പദ്ധതിപ്രകാരം . കർഷകർ ശനിയാഴ്ചക്ക്​ മുമ്പ്​ കൃഷിഭവനിൽ അപേക്ഷ നൽകണം. ഒരു വാഴക്ക് 10 രൂപ 50 പൈസ സബ്സിഡി കർഷകരുടെ അക്കൗണ്ടിൽ ലഭിക്കും. അപേക്ഷയോടൊപ്പം കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ എന്നിവയുടെ കോപ്പി സഹിതം നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.