അടൂർ: നിർമാണമേഖലക്ക് വീണ്ടും പ്രഹരമേൽപിച്ച് പാറ ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ച ക്രഷർ ഉടമകളുടെ തീരുമാനം പിൻവലിക്കമെന്നും ജില്ല ഭരണകൂടം ഇടപെടണമെന്നും ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോർജ് സൈബു യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കമറുദ്ദീൻ മുണ്ടുതറയിൽ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.