രേഖകൾ നൽകണം

പത്തനംതിട്ട: നഗരസഭയിൽനിന്ന് സാമൂഹിക സുരക്ഷ പെൻഷൻ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ട ഗുണഭോക്താക്കൾ രേഖകൾ ഹാജരാക്കണം. ബി.പി.എൽ വിഭാഗത്തിൽപെടുന്നവരാണെന്നുള്ള രേഖയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, പെൻഷൻ ഐ.ഡി എന്നിവ 21നുമുമ്പ്​ നഗരസഭ ഓഫിസിൽ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.