മാധ്യമം 'വെളിച്ചം' പദ്ധതി

കടയ്ക്കാട്‌ ഗവ. എൽ.പി.എസ് സ്കൂളിൽ സ്പോൺസർ സ്കൂളിലെ പൂർവ വിദ്യാർഥിയും കടയ്ക്കാട് അൽനൂർ ബിരിയാണി സ്റ്റോർ ആൻഡ് ജനറൽ മർച്ചന്‍റ് ഉടമയുമായ എസ്. മൻസൂർ പ്രധാനാധ്യാപിക വി.എച്ച്. റജീനക്ക്​ പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പന്തളം നഗരസഭ വൈസ് ചെയർപേഴ്സൻ യു. രമ്യ, ലേഖകൻ എ. ഷാനവാസ് ഖാൻ, എസ്.എം.സി ചെയർമാൻ എസ്. നൗഷാദ് എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.