ജൂനിയർ വോളിബാൾ: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി ജേതാക്കൾ

പത്തനംതിട്ട: ജില്ല സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രക്കാനത്ത് സംഘടിപ്പിച്ച ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിനുള്ള ജില്ല ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽനിന്നാണ് തെരഞ്ഞെടുക്കുന്നത്. വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ ട്രോഫികൾ വിതരണം ചെയ്തു. photo..... ജില്ല ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ടീം ...... must........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.