പന്തളം: ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ജീവകാരുണ്യ പ്രവർത്തനഭാഗമായി ജന്മന വൈകല്യം ബാധിച്ച പന്തളം മങ്ങാരം സ്വദേശി ജിബിൻ ജോസിന് ഇലക്ട്രിക് . പന്തളം ക്രൈം ഡിപ്പാർട്മെന്റ് എസ്.ഐ സി.കെ. വേണു ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് പ്ലാന്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തക്ബീർ, ട്രഷറർ നാസർ ,വൈസ് പ്രസിഡന്‍റ് മൻസൂർ, അബ്ദുൽ ജബ്ബാർ ,യാക്കൂബ് ഹുസൈൻ, സി.എ വാഹിദ്, അബ്ദുൽ മജീദ്, എം. ഷാജഹാൻ , സലീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.