റോഡിന് കുറുകെ മരംവീണു

തിരുവല്ല: ആർ.ഡി ഓഫിസ് - പാലിയേക്കര കൊട്ടാരം റോഡിന് കുറുകെ കൂറ്റൻ മരം കടപുഴകി. മരം വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. ബുധനാഴ്ച പുലർച്ച മൂന്നുമണിയോടെ ആയിരുന്നു സംഭവം. സമീപ പുരയിടത്തിൽനിന്ന മരമാണ് മറിഞ്ഞുവീണത്. രണ്ട് വൈദ്യുതി പോസ്റ്റുകളാണ്​ ഒടിഞ്ഞത്​. വൈദ്യുതിയും ഗതാഗതവും മണിക്കൂറുകൾക്ക് ശേഷമാണ് പുനഃസ്ഥാപിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.