ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നു

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ ബാബു വിളവിനാൽ ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജില്ല പ്രസിഡൻറ് രാജു നെടുവമ്പുറം അറിയിച്ചു. പാർട്ടി ചെയർമാൻ ഡോ. കെ.സി. ജോസഫ്, പാർലമൻെററി പാർട്ടി ലീഡർ മന്ത്രി ആന്‍റണി രാജു , വർക്കിങ്​ ചെയർമാൻ പി.സി. ജോസഫ് എന്നിവരുമായി ബാബു വിളവിനാൽ കഴിഞ്ഞദിവസം ചർച്ചനടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.