തിരുവല്ല: 15 ഏക്കർ വരുന്ന . ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ മാത്യു ടി.തോമസ് എം.എൽ.എ കർഷകർക്ക് ഞാറ് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. സഞ്ജു അധ്യക്ഷതവഹിച്ചു. പാടശേഖര സമിതി പ്രസിഡന്‍റ് അഡ്വ. സുധീഷ് വെൺപാല, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി, പി.ജി പ്രസന്നകുമാർ , ശ്രീജ ആർ നായർ , അജികുമാർ, വിശാഖ് കുമാർ , അഡ്വ. അനൂപ് എബ്രഹാം, എ.കെ ഗോപിദാസ് , മോഹൻ കുമാർ, അഡ്വ.വി.എസ് അനീഷ്, രാജശേഖരൻ നായർ , മോഹനൻ നായർ എന്നിവർ സംസാരിച്ചു. പ്രവർത്തക യോഗം തിരുവല്ല: തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തക യോഗം നടന്നു. കെ.പി.സി.സി സെക്രട്ടറി എം.എം നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എൻ. ഷൈലാജ്, ജോർജ് മാമ്മൻ കൊണ്ടൂർ , സതീഷ് ചാത്തൻകരി, റോബിൻ പരുമല, അഭിലാഷ് വെട്ടിക്കാട്, അരുന്ധതി അശോക്, ശോഭ വിനു, ടോമിൻ ഇട്ടി, ജിജോ ചെറിയാൻ, വിശാഖ് വെൺപാല, അമ്പോറ്റി ചിറയിൽ, ടി.പി. ഹരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.