ക്രിസ്ത്യൻ കൺവെൻഷൻ

മല്ലപ്പള്ളി: മല്ലപ്പള്ളി യൂനിയൻ ആരംഭിച്ചു. ഡോ. ഗ്രിഗോറിയോസ് മാർ എപ്പിസ്ക്കോപ്പ ഉദ്ഘാടനം ചെയ്തു. കൺ​വെൻഷൻ പ്രസിഡൻറ് റവ.ജോണി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ജോർജ് സഖറിയ, റവ.പി.ഒ. നൈനാൻ, റവ.ജോജി തോമസ്, റവ. മാത്യു പി ജോർജ്, ജോസി കുര്യൻ, വർഗീസ് കെ ചാക്കോ, സീന സാം പണിക്കർ, ആഷ മേരി മാത്യു എന്നിവർ സംസാരിച്ചു. കൺവെൻഷൻ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറിന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ ദൈവാലയത്തിൽ നടക്കുന്ന യോഗത്തിൽ ഡോ. തോമസ് ജോർജ് മുഖ്യപ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.