കോന്നി: കണ്ണനെ കാണാൻ കലക്ടറെത്തി. ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ, പിതാവ് ശേക്ഷ അയ്യർ, മാതാവ് ഭഗവതി അമ്മാൾ, മകൻ മൽഹാർ എന്നിവർക്കൊപ്പം വൈകീട്ട് മൂന്നരയോടെയാണ് കലക്ടർ കോന്നി ആനത്താവളത്തിൽ കുട്ടിക്കുറുമ്പൻ കണ്ണനെ കാണാൻ എത്തിയത്. പത്തനംതിട്ട ജില്ലയുടെ മുഖമുദ്രയാണ് കോന്നി ആനക്കൂടെന്ന് കലക്ടർ പറഞ്ഞു. കോന്നി ഇക്കോ ടൂറിസം കേന്ദ്രീകരിച്ചാണ് കോന്നിയുടെ ടൂറിസം മാസ്റ്റർ പ്ലാൻ തയാറാക്കുന്നതെന്നും കലക്ടർ പറഞ്ഞു. ഒരുമണിക്കൂറിലധികം ചെലവഴിച്ചശേഷമാണ് കലക്ടറും കുടുംബവും മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.