തിരുവാഭരണ ഘോഷയാത്ര ഫോട്ടോ പ്രദർശനം

പന്തളം: പൊലീസ് ഫോറൻസിക് ഫോട്ടോഗ്രാഫർ ജി. ജയകുമാർ തിരുവാഭരണ ഘോഷയാത്രയെ അനുഗമിച്ച് 2008 മുതൽ ശേഖരിച്ച ഫോട്ടോകളുടെ പ്രദർശനം പന്തളം കൊട്ടാരത്തിൽ ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോ . പന്തളം കൊട്ടാരത്തിൽ ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.