മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ മുട്ടക്കോഴി വിതരണ പദ്ധതി ഗുണഭോക്തൃ ലിറ്റിൽപ്പെട്ടവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും 600 രൂപയും സഹിതം 18ന് മുമ്പ് അപേക്ഷ നൽകണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ....................... യോഗം ഇന്ന് മല്ലപ്പള്ളി: കുന്നന്താനം നാഷനൽ എക്സ്സർവിസ് മെൻ കോ ഓഡിനേഷൻ കമ്മിറ്റി യൂനിറ്റ് യോഗം ഞായറാഴ്ച വൈകീട്ട് നാലിന് പാമല യൂനിറ്റ് ഓഫിസിൽ നടക്കും. ........................... യോഗം ഇന്നുമുതൽ മല്ലപ്പള്ളി: 101മത് യൂനിയൻ ക്രിസ്ത്യൻ കൺവെൻഷന് ഞായറാഴ്ച തുടക്കമാകും. 16ന് സമാപിക്കും. ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി, പരിയാരം സൻെറ് ആൻഡ്രൂസ് മാർത്തോമ പള്ളി എന്നിവിടങ്ങളിലാണ് കൺവെൻഷൻ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.