ബിസിനസ് പത്തനംതിട്ട: 10 മുതൽ 80 ശതമാനം വരെ ഡിസ്കൗണ്ടിൽ വിലക്കുറവിന്റെ മഹാവിസ്മയമൊരുക്കി പത്തനംതിട്ട . ഏറ്റവും ഗുണമേന്മയുള്ളതും എല്ലാ അഭിരുചിക്കും ഇണങ്ങുന്നതുമായ വസ്ത്രങ്ങൾ അതിശയിപ്പിക്കുന്ന വിലക്കുറവിൽ ഇവിടെ ലഭ്യമാണ്. ന്യൂജനറേഷൻ പാറ്റേണുകളും കളർ കോമ്പിനേഷനുകളിലും ഒരുക്കുന്ന ചുരിദാർ മെറ്റീരിയൽ, എത്നിക് വെയർ, ലേഡീസ് വെയർ, ജീൻസ് വെയറുകൾ, ജെന്റ്സ് -കിഡ്സ് വെയറുകളുടെ ഏറ്റവും പുതിയ വെറൈറ്റികൾ, പാർട്ടിവെയർ സാരികൾ, ഓഫിസ് വെയർ സാരികൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. സാരി പാവാട, ബ്ലൗസ് പീസ്, ചുരിദാർ പീസ്, ലാച്ച, ഷർട്ട്, ഫ്രോക്ക്, ടീഷർട്ട്, കൈലി, കാവിമുണ്ട്, ബെഡ്ഷീറ്റ് തുടങ്ങിയവ എന്നിവ ഏറ്റവും വിലക്കുറവിൽ ഒരുക്കിയിരിക്കുന്നു. ഉപഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. എല്ലാ ഞായറാഴ്ചകളിലും ഷോറൂം പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.