മല്ലപ്പള്ളി: താലൂക്കിൽ . കല്ലൂപ്പാറ, പുറമറ്റം, മല്ലപ്പള്ളി പഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. 99 കോടിയുടെ പ്രവൃത്തികൾ ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിൽ ഓൺലൈനായിട്ട് നിർവഹിക്കുകയും ചെയ്തിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മിക്ക റോഡുകളുടെയും പണി എങ്ങുമെത്തിയിട്ടില്ല. മല്ലപ്പള്ളി - മൂശാരിക്കവല, കോമളം - കല്ലൂപ്പാറം , പടുതോട് - കാവുംപുറം, തുണ്ടിയം കുളം - പാലത്തിങ്കൽ - കുരിശ് കവല, കവുങ്ങും പ്രയാർ -പാട്ടക്കാല , കടമാൻകുളം - ചെങ്ങരൂർ, ടി.എം.വി - പുറമറ്റം എന്നി റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.