പന്തളം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല ജനറൽ ബോഡി യോഗം നടത്തി. ജില്ല പ്രസിഡൻറ് റിട്ട.എസ്.പി തോമസ് ജോൺ അധ്യക്ഷത വഹിച്ചു. പെൻഷൻകാരുടെ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും 2010 നുമുമ്പ് പെൻഷൻ പറ്റിയ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രെയിനിങ് പിരീഡ് സർവിസായി പരിഗണിച്ച് ആനുകൂല്യം എത്രയും വേഗം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് മന്മഥൻ നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പ്രസന്നകുമാർ, ജില്ല ജനറൽ സെക്രട്ടറി റഹീം റാവുത്തർ, വൈസ് പ്രസിഡൻറുമാരായ പീലിപ്പോസ് എബ്രഹാം തോമസ്, ജോയിൻറ് സെക്രട്ടറി ഓമനക്കുട്ടി, ജില്ല ട്രഷറർ മുരളീദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.