കൂട്ടിചേർക്കാൻ ...കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്​ ഭരണം യു.ഡി.എഫിന്​ നഷ്ടമായി

PTL 67 ADD ഉച്ചക്കുശേഷം വൈസ്​ പ്രസിഡന്‍റ് കോൺഗ്രസിലെ ലാലു തോമസിനെതി​രായ അവിശ്വാസ പ്രമേയവും പാസായി. ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആർ. മുരളീധരൻ നായർ വരണാധികാരിയായിരുന്നു. സി.പി.എം ഇരവിപേരൂർ ഏരിയ സെക്രട്ടറിയായ മുൻ ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. പീലിപ്പോസ് തോമസ് നടത്തിയ കരുനീക്കങ്ങളാണ്​ കോയിപ്രത്ത്​ ലക്ഷ്യത്തിലെത്തിയത്​. കോൺഗ്രസിലെ മുതിർന്ന നേതാവ് പി.ജെ. കുര്യന്‍റെ പിടിവാശിയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകാൻ കാരണമെന്നും പാർട്ടിയിൽ വിമർശനം ഉയർന്നിട്ടുണ്ട്​. അടുത്തിടെ കോന്നിയിലും സമാനരീതിയിൽ യു.ഡി.എഫിന്​ ബ്ലോക്ക്​ പഞ്ചായത്ത്​ ഭരണം നഷ്ടപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.