പെരുമ്പെട്ടി പട്ടയ സമരം പാക്കേജ്​ പ്രതികരണം

*സർക്കാറി​ൻെറ പര്യാപ്തമായ ഇടപെടൽ ഉണ്ടാകുന്നില്ല കേരളത്തിലെ അറിയപ്പെടുന്ന ഒരു ജനകീയ സമരമാണ്​ പൊന്തൻപുഴ സമരം. വനപരിധിക്ക് പുറത്ത് താമസിക്കുന്ന 1200 കുടുംബങ്ങളുടെ പട്ടയാവകാശം ഒരു ഉന്നത വന ഉദ്യോഗസ്ഥ​ൻെറ നിക്ഷിപ്ത താൽപര്യം കാരണം നിഷേധിക്കപ്പെടുകയാണ്. സർക്കാറി​ൻെറ പര്യാപ്തമായ ഇടപെടൽ ഉണ്ടാകുന്നില്ല എന്നതാണ് പ്രശ്നം. ജോർജ്കുട്ടി മാണിയംകുളം സമര സമിതി പ്രവർത്തകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.