പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ പുതുതായി ആരംഭിക്കുന്ന വായനശാലക്ക് കാതോലിക്കറ്റ് കോളജ് എൻ.എസ്.എസ് യൂനിറ്റ് പുസ്തകങ്ങൾ കൈമാറി. ദത്ത് ഗ്രാമമായ പ്രമാടം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന വായനശാലകൾക്ക് പുസ്തകങ്ങൾ ശേഖരിച്ചുനൽകാനുള്ള ബ്രഹത് പദ്ധതിയുടെ തുടക്കമാണ് പഞ്ചായത്ത് പ്രസിഡൻറ് എൻ. നവനിത്ത് ഉദ്ഘടാനം ചെയ്തത്. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ സജിത് ബാബു, സൗമ്യ ജോസ്, മോനിഷ എം, ശശിധരൻ നായർ, അഡ്വ. ജേക്കബ് മാത്യു, നേഹ ലക്ഷ്മി, ജസ്‌ലി റ്റി.ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.