ഹണി ട്രാപ്; പ്രതികളെ​​ കസ്​റ്റഡിയിൽ വാങ്ങും

പന്തളം: വയോധികനെ ഹണി ട്രാപ്പിൽ കുരുക്കി 2.18 ലക്ഷം പണം തട്ടിയ പ്രതികളെ കസ്​റ്റഡിയിൽ വാങ്ങാൻ പന്തളം പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പന്തളം മങ്ങാരം കുട്ടുവാളക്കുഴിൽ സിന്ധു (41), കുരമ്പാല തെക്ക് സാഫല്യത്തിൽ മിഥു (25), അടൂർ പെരിങ്ങനാട് കുന്നത്തുക്കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ (32) എന്നിവരാണ്​ കേസിൽ റിമാൻഡിൽ കഴിയുന്നത്​. പന്തളം മുടിയൂർക്കോണം സ്വദേശി 76കാരനെയാണ് സംഘം തന്ത്രപൂർവം കുരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.