പന്തളം: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പന്തളത്ത് പ്രകടനം നടത്തി. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് എ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് ജില്ല പ്രസിഡൻറ് മുഹമ്മദ് ഹനീഫ മുഖ്യപ്രഭാഷണം നടത്തി. അക്ബർ ബഷീർ അധ്യക്ഷത വഹിച്ചു. മുബാറക് റാവുത്തർ, റാഷിദ്, ലീഗ് നേതാക്കളായ കാസിം, മാലിക് മുഹമ്മദ്, ഷരീഫ്, റഹീം, സൈനുദ്ദീൻ, അജീബ്, സാദിഖ്, സൈനുദ്ദീൻ ഉളമയിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫോട്ടോ: മുസ്‌ലിം യൂത്ത് ലീഗ് പന്തളത്ത് സംഘടിപ്പിച്ച പ്രതിഷേധപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.