പന്തളം: പന്തളം നഗരസഭ പ്രദേശത്ത് വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കളും 60 വയസ്സ് കഴിഞ്ഞവരൊഴികെ എല്ലാവരും 2022 വര്‍ഷത്തെ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പുനര്‍വിവാഹിത അല്ലായെന്ന സാക്ഷ്യപത്രം ഈ മാസം 31ന് നഗരസഭയില്‍ എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.