വടശ്ശേരിക്കര: പ്രവേശന പരീക്ഷകൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിന് പെരുനാട് ഹൈ സ്‌കൂളിൽ ബഥാനിയ ലീഗൽ സ്റ്റഡീസ് ഫോറം പ്രവർത്തനം ആരംഭിച്ചു. ഉപഭോക്തൃ തർക്കപരിഹാര കമീഷൻ പ്രസിഡൻറ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബഥനി ആശ്രമം സുപ്പീരിയർ ഫാ. സ്കറിയ അധ്യക്ഷത വഹിച്ചു. ഡോ. ഗിരീഷ് കുമാർ, സ്‌കൂൾ മാനേജർ ഫാ. ബെഞ്ചമിൻ, ഫാ. പത്രോസ്, പ്രധാനാധ്യാപിക വി. ഉഷാകുമാരി, ഷേബ ജോർജ്, കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.