സെമിനാരി മാനേജരെ നിയമിച്ചു

പത്തനംതിട്ട: പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസിനെ ജനുവരി ഒന്നു മുതല്‍ വെട്ടിക്കല്‍ ദയറ മാനേജരായും വെട്ടിക്കല്‍ ദയറ മാനേജരായി സേവനം അനുഷ്ഠിച്ചുവരുന്ന ഫാ. വിനോദ് ജോര്‍ജിനെ പരുമല സെമിനാരി മാനേജരായും പരിശുദ്ധ കാതോലിക്ക ബാവ നിയമിച്ചു. photo., Muslt - .musti: കൊടുക്കണം...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.