അംബേദ്കർ അനുസ്​മരണം

പത്തനംതിട്ട: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 65മത് പരിനിർവാണ ദിനം കേരള പട്ടികജാതി -വർഗ ഐക്യവേദി നിയമ സംരക്ഷണ ദിനമായി ആചരിച്ചു. സംസ്ഥാന പ്രസിഡൻറ് സി.കെ. അർജുനൻ ഉദ്ഘാടനം ചെയ്തു. പന്തളം ശിവരാജൻ അധ്യക്ഷതവഹിച്ചു. ഫോട്ടോ PTL 13 ARJUN കേരള പട്ടികജാതി-വർഗ ഐക്യവേദിയുടെ നേതൃത്വത്തിലെ സംസ്ഥാന പ്രസിഡൻറ് സി.കെ. അർജുനൻ ഉദ്ഘാടനം ചെയ്യുന്നു ......................... ഫോട്ടോ PTL 14 KSS കേരള സാംബവർ സൊസൈറ്റി മിനിസിവിൽ സ്്റ്റേഷന് മുന്നിൽ നടത്തിയ അംബേദ്കർ അനുസ്മരണം മുൻ നഗരസഭ വൈസ് ചെയർമാൻ പി.കെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു ........................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.