റാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽനിന്ന് 60 വയസ്സില്‍ താഴെയുള്ള വിധവ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്നവർ വിവാഹമോ പുനർവിവാഹമോ ചെയ്തിട്ടില്ലെന്നുള്ള ഗസറ്റഡ് ഓഫിസറുടെയോ വില്ലേജ് ഓഫിസറുടെയോ സാക്ഷ്യപത്രം ഈ മാസം 31നുമുമ്പ് പഞ്ചായത്തിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. Ptl - 3 vechoochira
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.