പത്തനംതിട്ട: പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്ര സേന ക്ലബും പത്തനംതിട്ട സോയിൽ സർവേ ഓഫിസും സംയുക്തമായി ലോകമണ്ണ് ദിനം സംഘടിപ്പിച്ചു. പത്തനംതിട്ട സോയിൽ സർവേ ഓഫിസർ ആമ്പിൾ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സോയിൽ സർവേ അസിസ്റ്റൻറ് ഡയറക്ടർ എൻ.വി. ശ്രീകല, മിത്രസേന ക്ലബ് കോഓഡിനേറ്റർ ടി.ആർ. ഗീതു, ക്ലബ് അംഗം ഐശ്വര്യ രാജീവ് എന്നിവർ സംസാരിച്ചു. must.......
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.