പത്തനംതിട്ട: അസംഘടിത തൊഴിലാളികളുടെ ഇ-ശ്രം രജിസ്ട്രേഷൻ നടപടികൾ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ത്വരിതപ്പെടുത്താൻ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി തീരുമാനിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ആർ. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, ജി.കെ. പിള്ള, ഗ്രേസി തോമസ്, പി.കെ. മുരളി, സി.പി. ജോസഫ്, എ.ജി. ആനന്ദൻ പിള്ള, തോമസ് ശാമുവേൽ , അബ്ദുൽഖാദർ മണിയാർ, അനീഷ് ഗോപിനാഥ്, സുന്ദരൻ നായർ, ജോൺ മുണ്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.